കോളേജ് വാര്‍ഷികം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

/
0 Comments




പാലുവായ് വിസ്ഡം കോളേജ് വാര്‍ഷികം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍ ആധ്യക്ഷ്യം വഹിച്ചു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. മികവിന്റെ മറുവാക്ക് ഡോക്യുമെന്ററി പ്രകാശനം നടത്തി. ജെബിന്‍ പാവറട്ടി, നിര്‍മ്മല കേരളന്‍, ജോസ്, മെഫറൂഫ്, ബാബു അണ്ടത്തോട്, കോളേജ് ഡയറക്ടര്‍മാരായ പി. ജയകുമാര്‍, എം.സി. കൃഷ്ണദാസ്, കെ.ബി. ഹരിദാസ്, കെ. കൃഷ്ണകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ എ.എച്ച്. ആരിഫ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. സൂരജ് എന്നിവര്‍ പ്രസംഗിച്ചു


You may also like

No comments: